INVESTIGATIONമകനും കുടുംബവും ഉറങ്ങി കിടന്ന മുറി പുറത്തുനിന്ന് പൂട്ടി ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെടോള് ഒഴിച്ച് തീകൊളുത്തി; ഒരുതരത്തിലും കൊച്ചുമക്കള്‍ അടക്കം രക്ഷപ്പെടരുതെന്ന വാശിയോടെ വെള്ള കണക്ഷനും വിച്ഛേദിച്ചു; ചീനിക്കുഴിയിലെ ക്രൂര കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ; അഞ്ചു ലക്ഷം പിഴയുംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 3:17 PM IST